========================================================
========================================================
ഫിലോസഫി അഥവാ തത്വശാസ്ത്രം എന്നത് കൊണ്ട് ഉദേശിക്കുന്നത് ജീവിതം ,അറിവ് ,മൂല്യങ്ങള്‍ യുക്തി ,ബുദ്ധി , മനസ്സ് ഭാഷ തുടങ്ങിയ കാര്യങ്ങളെ അതിന്റെ അടിസ്ഥാന ഘടകം പരിശോധന നടത്തി വരച്ചു കാണിച്ചു കൊണ്ടുള്ള പഠനം ആണ്.ഇവിടെ നേരറിയാതെ വരുന്നത് ചിന്താ ധാരകള്‍ക്ക് ക്രമീകരണം നഷ്ടപ്പെടുംപോഴാണ്!'യോഗ്യര്‍' നടത്തിയ ക്രമീകരണങ്ങള്‍ കണ്ടതുക; ഇതാണ് ഈ അന്വേഷണാത്മക സംരംഭത്തിന്റെ ദൌത്യം.
No comments:
Post a Comment