Thursday, March 10, 2011

വഹ്ഹാബിസം: പിഴവ്‌ എവിടുന്ന് തുടങ്ങുന്നു?

അധികം പഠിക്കാതെ തന്നെ കാട് കയറി ചര്‍ച്ച ചെയ്യുന്ന ഒരു മുജാഹിദിനെ സമ ചിത്തത വീണ്ടെടുക്കാന്‍ പ്രേരിപ്പിക്കുക .
പിന്നെ പറഞ്ഞു കൊടുക്കാം “ നിനക്കറിയോ നിന്റെ നേതാക്കള്‍ പറയുന്ന ആദര്‍ശത്തെ ക്കുറിച്ച് , വഹ്ഹാബിസത്തിന്റെ തൌഹീദിനെ ക്കുറിച്ച് അല്ലാഹുവില്‍ അവര്‍ക്കുള്ള വിശ്വാസം എന്താന്നറിയോ നിനക്ക് , അവരോ അത് കൊണ്ടു മുര്‍ത്തദ്ദ് ആയി എനി നീയും അതിലേക്കു തന്നെ വന്നു ചാടണോ ?!!!
കോവണി പ്പടി യില്‍ കയറുന്ന പോലെ കയറുന്ന , ഇറങ്ങുന്ന അല്ലാഹുവിലാണ് അവന്റെ വിശ്വാസം അവന്റെ “അല്ലാഹുവിനു” മുഖവും കൈകാലുകളും മറ്റു അവയവങ്ങളുമുണ്ട്. അത്തരം ഒരു അല്ലാഹുവില്‍ മുഉമിനീങ്ങള്‍ ക്ക് വിശ്വസിക്കാന്‍ കഴിയുമോ ? നീ അതിനെ ക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ ? അങ്ങിനെ കയ്യും കാലും അല്ലാഹുവില്‍ ആരോപിക്കുന്നവരെ മുശബ്ബിഹത് എന്നാണ് ഇസ്ലാമിക ചരിത്രത്തില്‍ അറിയപ്പെടുന്നത് അറിയുമോ നിനക്ക് ,അവര്‍ ഇസ്ലാമിക വ്ര്‍ത്തത്തില്‍നിന്നും പുറം കടന്നവരാണ് ........അറിയുമോ ഇതൊക്കെ ...
ഖുര്‍ആനും സുന്നത്തും ഓതി കുറെ വാചാടോപങ്ങള്‍ നടത്തുന്നത് കൊണ്ട് മാത്രം അവരുടെ പിന്നാലെ പോകണ്ട –ആ പോക്ക് നരകത്തിലേകാണു. ചേകനൂരും ഖാദിയാനിയും ഇഖ്വാനിയും ഒക്കെ ഓതുന്നത് ഖുര്‍’ആന്‍ തന്നെ പക്ഷെ നല്ലതിനല്ലന്നു മാത്രം.
തിരുകേശത്തെ ചൊല്ലിയുള്ള തര്‍ക്കവും ഇസ്തിഗാസയും ,തവസ്സുലുമൊക്കെ ചര്‍ച്ചയുമൊക്കെ പിന്നെ പോരെ .....ആദ്യം നിന്റെ അല്ലാഹുവിലുള്ള വിശ്വാസം ശരിപ്പെടുത്തി വാ .. വിശ്വാസശാസ്ത്ര പണ്ഡിതര്‍ രചിച്ച അഖീദയുടെ കിതാബ് നോക്കി മുസ്ലിമീങ്ങളുടെ അല്ലാഹുവിന്റെ വിശേഷണങ്ങള്‍ പടിക്ക് , അങ്ങിനെ തൌഹീദ് മനസ്സിലാക്ക് എങ്കില്‍ നിന്റെ സര്‍വ പ്രശ്നങ്ങളും തീരും ..എന്നിട്ടായിക്കൂടെ  നിന്റെ ഈ വക കാര്യങ്ങളില്‍ ഇടപെട്ടുള്ള അതിക പ്രസംഗം .....
. അവസരത്തിലോ അനവസരത്തിലോ നോക്കാതെ ഖുര്‍ആനും സുന്നത്തും ഓതി നടക്കുകയല്ല വേണ്ടത് . ക്ഷമയോടെ കാര്യങ്ങള്‍ പഠിച്ചവരെ സമീപിച്ചു പഠിക്കാനുള്ള ശ്രമം തുടരൂ  ..

5 comments:

Anonymous said...

വഹാബികളുടെ മണ്ടത്തരം ഒരു ഫീച്ചര്‍ ആക്കിയാല്‍ ടിന്റുമോന്റെ ഫലിതം പോലും പുറകില്‍ നില്‍ക്കും...
"പ്രിയ വഹാബി ചേട്ടാ... അല്പം ബുദ്ധി എങ്കിലും കാണും എന്ന് കരുതി... എന്നോട് ക്ഷമിക്കൂ..

Anonymous said...

A version has, "The two epochs [or horns] of shaytan." Some scholars have said that the dual referred to Musaylima the Arch-liar and to Muhammad ibn `Abd al-Wahhab.
At the end of times a man will come out of Musaylima's country and he will change the religion of Islam." Note: Most of the Khawarij were from the Najd area, from the tribes of Banu Hanifa, Banu Tamim, and Wa'il. Musaylima was from the Banu Hanifa, and Ibn `Abd al-Wahhab is from Tamim. വഹ്ഹാബി നേതാവിനെ ചരിത്രത്തില്‍ അറിയപ്പെടുന്നതിങ്ങനെ , പിന്നെങ്ങനാ ആ വിത്തില്‍ നിന്നുണ്ടാകുന്ന ശ്രേധേയന്‍റെ സത്ത് മാറുന്നത് -കളവു പറയാതിരിക്കാന്‍ ഒരു നിര്‍വാഹവും ഇല്ല .--ചരിത്രവും വര്‍ത്തമാനവും വഹ്ഹാബി നുണയുടെ തെളിവുകള്‍ പുറത്തു കൊണ്ട് വരുന്നു

Anonymous said...

The Encyclopedia Britanica tells us:

“Wahhabiyah, the Muslim ‘puritan’ movement founded by Muhammad Ibn ‘Abdul Wahhab in the 18th century in Najd, central ‘Arabia…”
Muhammad Ibn ‘Abdul Wahhab continued to pillage the neighbouring territories such as Zabir, Ahsa, Huraimala, and his hometown ‘Uyainah, indiscriminately killing Muslim men women and children if they refused to accept his call. Those who did accept his call were forced to shave their beards and their heads under the pretext it was the hair of kufr. [27] He did not even spare the women from this ruling.

Anonymous said...

വഹ്ഹാബി കരുതിയത്‌ ഖത്തരിലും സൌദിയിലുംമൊക്കെ കേരള വഹ്ഹാബിസം പടര്ന്നു പാന്തലിച്ചു കിടക്കുവാ എന്നാണ്. പൊട്ടക്കിണറിലെ പോക്കാന്‍ തവളാച്ചി വഹ്ഹാബീ താഴെ കാണുന്ന വീഡിയോ ഒന്ന് കണ്ടിട്ട് പറ വഹ്ഹാബി , വഹ്ഹാബിസത്തിനു എന്ത് സംഭാവിചെന്ന്.അത് പിറന്ന ഭൂമിയില്‍ തന്നെ ചരമ ഗീതം രചിച്ചു കഴിഞ്ഞു വഹ്ഹാബി....
http://www.youtube.com/watch?v=9dGae35NPOE

അത് പിറന്ന ഭൂമിയില്‍ തന്നെ ചരമ ഗീതം രചിച്ചു കഴിഞ്ഞു വഹ്ഹാബി......കേരളത്തില്‍ നിങ്ങള്‍ കാണിക്കുന്ന ഖുരാഫാത് മുഴുവന്‍ എഴുതാന്‍ എനിക്ക് ലജ്ജയുണ്ട് . കക്ഷം വടി കാമ്പൈന്‍ മുതല്‍ ഇങ്ങോട്ടുള്ള സര്‍വതും ദീനിന്റെ പേരില്‍ നടത്തിയ മുഴുവന്‍ കാര്യങ്ങളും തെളിവ് സഹിതം എടുത്തു പറയാന്‍ ഞാനിപ്പോള്‍ തുനിയുന്നില്ല. എന്തിനാണു ആ നാറിയ കുപ്പത്തൊട്ടില്‍ വീണ്ടും മാന്തിക്കുന്നത് . ദീനന്നു പറഞ്ഞു പാതിരിമാര്‍ നടത്തുന്ന പേകുത്തുകള്‍ അക്ഷരാഭ്യാസമുള്ളവര്‍ വരഞ്ഞു കാട്ടിയാല്‍ നിന്റെ ഒക്കെ നേതാക്കളുടെ അഡ്രെസ്സ് കാണില്ല
കാന്തപുരം ഇവിടെ ഖത്തര്‍ ഗോവെര്‍മെന്‍ടിന്റെ ഔദ്യോതിക ആതിഥ്യം സ്വീകരിച്ചാണ് വഹ്ഹാബി ഇവിടെ വന്നത് .തനിക്കെന്തറിയാം വഹ്ഹാബീ.....?



http://www.youtube.com/watch?v=9dGae35NPOE

Anonymous said...

we are looking forward to get stounch wahhabi to react