ഫിലോസഫി അഥവാ തത്വശാസ്ത്രം എന്നത് കൊണ്ട് ഉദേശിക്കുന്നത് ജീവിതം ,അറിവ് ,മൂല്യങ്ങള്‍ യുക്തി ,ബുദ്ധി , മനസ്സ് ഭാഷ തുടങ്ങിയ കാര്യങ്ങളെ അതിന്റെ അടിസ്ഥാന ഘടകം പരിശോധന നടത്തി വരച്ചു കാണിച്ചു കൊണ്ടുള്ള പഠനം ആണ്. കാര്യങ്ങളുടെ മൌലിക പ്രശ്നങ്ങള്‍ വിലയിരുത്തപ്പെടുന്നു എന്നാണ് ഇത് മറ്റു പഠന മേഘലയില്‍ നിന്നും ഇതിനെ വ്യത്യസ്തമാക്കുന്നത്. പരമ പ്രധാന കാര്യം വ്യവസ്ഥാപിതമായ സമീപനമാണ് ഓരോരോ ഘടഘങ്ങളിലും അവലംബിക്കേണ്ടത് എന്നതാണ്. ഈ വ്യവസ്ഥാപിതമായ സമീപനത്തെ നഷ്ടപ്പെടുത്തുംപോഴാണ് ഒരു ചിന്താ പ്രസ്ഥാനം വഴി തെറ്റുന്നത്. അവര്‍ക്ക് ഫിലോസഫി പിഴക്കുന്നു. മനുഷ്യന്റെ ആത്യന്തിക ലക്ഷ്യപ്രാപ്തിക്ക് അവര്‍ വിഘാതമാകുന്നതു അവര്‍ തന്നെ പലപ്പോഴും അറിയാതെ പോകുകയും ചെയ്യുന്നു.
ഫിലോസഫി പിഴച്ചാല്‍ !!!
======================================================== ======================================================== ഫിലോസഫി അഥവാ തത്വശാസ്ത്രം എന്നത് കൊണ്ട് ഉദേശിക്കുന്നത് ജീവിതം ,അറിവ് ,മൂല്യങ്ങള്‍ യുക്തി ,ബുദ്ധി , മനസ്സ് ഭാഷ തുടങ്ങിയ കാര്യങ്ങളെ അതിന്റെ അടിസ്ഥാന ഘടകം പരിശോധന നടത്തി വരച്ചു കാണിച്ചു കൊണ്ടുള്ള പഠനം ആണ്.ഇവിടെ നേരറിയാതെ വരുന്നത് ചിന്താ ധാരകള്‍ക്ക് ക്രമീകരണം നഷ്ടപ്പെടുംപോഴാണ്!'യോഗ്യര്‍' നടത്തിയ ക്രമീകരണങ്ങള്‍ കണ്ടതുക; ഇതാണ് ഈ അന്വേഷണാത്മക സംരംഭത്തിന്റെ ദൌത്യം.
Wednesday, March 16, 2011
ഫിലോസഫി
Thursday, March 10, 2011
വഹ്ഹാബിസം: പിഴവ് എവിടുന്ന് തുടങ്ങുന്നു?
Saturday, February 19, 2011
Monday, January 17, 2011
ഒരു സത്യാന്വേഷിയെ അലട്ടുന്ന ചോദ്യങ്ങള്‍ ......
"The God has some intelligent devotees
They divorced the world and feared its appeal
When they looked at it and then they learned
It’s not suitable for a homeland
They considered it as Horrible Sea
And the virtues as the vessels to escape"
ഒരു ലക്ഷ്യമുണ്ടോ ഈ ജീവിതത്തിനു ?
ആര് സ്ര്ഷ്ടിച്ചു ഈ നമ്മെ ?
എന്തിനു വേണ്ടി ഈ ജന്മം തന്നു എനിക്ക് ?
നമ്മെ സ്ര്ഷ്ടിച്ച സ്രഷ്ടാവിന്റെ ഉദ്ദേശങ്ങള്‍ അറിഞ്ഞവരാറുണ്ട് ?
ആ സ്രഷ്ടാവ് നല്കിയ ജന്മം എങ്ങിനെ ഉപയോഗപ്പെടുത്തണമെന്ന് ആ സ്രഷ്ടാവ് തന്നെ കല്പിചിട്ടുണ്ടോ ആവൊ ?
എങ്കില്‍ അത് എങ്ങിനെ ലഭ്യമാവും ?
ആ നിയമങ്ങള്‍ , കല്പനകള് ആര് പറഞ്ഞു തരും ?
പറഞ്ഞു തന്നാല്‍ തന്നെ അത് സത്യമെന്നു എങ്ങിനെ മനസ്സിലാക്കി എടുക്കും ?